‘കൊല നടത്തുന്നതിന് തൊട്ടുമുമ്പും ചെന്താമരയെ കണ്ടപ്പോൾ അസ്വാഭാവികതയൊന്നും തോന്നിയില്ല’|Nenmara Murder
HTML-код
- Опубликовано: 5 фев 2025
- നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമര കഴിഞ്ഞ ദിവസങ്ങളിൽ നാട്ടുകാരോട് പ്രത്യക്ഷത്തിൽ ഇടപെട്ടിരുന്നത് സാധാരണ രീതിയിൽ. ജാമ്യത്തിലിറങ്ങിയ ശേഷം പോത്തുണ്ടി ബോയൻകോളനിയിലെത്തിയ ചെന്താമര വെള്ളമെടുക്കാനും കടയിൽ പോകാനുമൊക്കെ പുറത്തിറങ്ങുമ്പോൾ പലരോടും സംസാരിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം രാവിലെ ഇയാളെ കാണുമ്പോഴും അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ലെന്ന് നാട്ടുകാരനായ ശിവരാജ് പറഞ്ഞു.
അതേസമയം, ചെന്താമര നാട്ടുകാർക്ക് മുന്നിൽ നല്ലപിള്ള ചമയുകയായിരുന്നെന്നും തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും അയൽവാസിയായ പുഷ്പ വ്യക്തമാക്കുന്നു. കൊലപാതക സമയത്ത് സ്ഥലത്തില്ലാത്തത് കൊണ്ടുമാത്രമാണ് താൻ രക്ഷപ്പെട്ടതെന്നും അവർ കൂട്ടിച്ചേർത്തു.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhum...
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#nenmaradoublemurder #Chenthamara
ഇനി ജയിലിൽ കിടത്തി അധികം അവനെ ഉണ്ണിപ്പിക്കെണ്ട എത്രയും പെട്ടെന്ന് വധശിക്ഷ. കോടതി ആ കുഞ്ഞുങ്ങളുടെ കണ്ണീരിനെ ഓർത്തെങ്കിലും.ജനങ്ങളുടെ അപേക്ഷ.
ഉണ്ട നടക്കും ചേട്ടാ അവൻ ഇനിയും വരും അതാണ് നമ്മുടെ സിസ്റ്റം
അവനെ നിയമം ശിക്ഷിക്കരുത്..
അവൻ്റെ ശിക്ഷ നാട്ടുകാർ നടത്തട്ടെ...
ജയിലിൽ നല്ല പിള്ള ചമഞ്ഞു, ജാമ്യത്തിൽ വിടും, വീണ്ടും ബാക്കിയുള്ള ദേഷ്യമുള്ള നാട്ടുകാരെയും വകവരുത്തും... ഇത് തന്നെയാ നടക്കാൻ പോകുന്നത്... സിപിഎം കാരന്നെങ്കിൽ പിന്നെ പറയണ്ട
അയാൾ ജിവ്വിച്ചിരിക്കാൻ പാടില്ലാ അതാണ് സത്യം
അയാൾ ഇപ്പോൾ സർക്കാർ സ്വത്ത് ആണ്. അയാളുടെ ഒരു കിഡ്നി, ഒരു കണ്ണ്, കുറച്ചു ലിവർ തുടങ്ങിയവ ആദ്യം ആവശ്യക്കാർക്ക് കൊടുക്കുക. . ഇങ്ങനെ ജീവൻ നിലനിർത്തി ഉപയോഗിക്കാൻ പറ്റുന്ന എല്ലാ പാർട്സും എടുക്കുക. പിന്നീട് ഉള്ള ശരീരത്തിൽ മെഡിക്കൽ വിദ്യാർത്ഥികൾ പുതിയ പ്രതിരോധ മരുന്നുകൾ കണ്ടുപിടിക്കാൻ ഉള്ള അണുക്കളെ കയറ്റാൻ ഉപയോഗിക്കുക. പിന്നെ ഇവൻ തട്ടി പോയി കഴിയുമ്പോൾ അവനു കോണ പറഞ്ഞു കൊടുത്ത ജ്യോത്സന്റെ വീടിനു മുൻപിൽ സ്റ്റഫ് ചെയ്‌തു വെക്കുക സർക്കാർ വക സ്മാരകം ആയി.
Psycho….thriller 😂
👍🏻👍🏻👍🏻🇮🇳
Ivane polulla oruthante sareeera bagangal aarenkilum upayogichal avarum Dushtan mar aakum.Ivante sareera bagam padichu varunna kunju Doctor mar mattullavare yum kollum.Ivane ethra yum vegam kolluka.
നാട്ടുകാർക്ക് പറ്റിയ തെറ്റാണ് ചെന്താമരയുടെ രണ്ട് കാലും തല്ലിയൊടിച്ച് ചതച്ച് ഇഴഞ്ഞ് നടക്കുന്ന വിതത്തിൽ ആക്കണമായിരിന്നു ഇത് പോലെ ചെയ്യാത്തത് കൊണ്ടാണ് മൂന്ന് ജീവൻ പോയതും നാട്ടിലുള്ളവർ പേടിച്ച് ജീവിക്കേണ്ടി വന്നതും ഇത് മുളയിലെ തകർക്കണമായിരിന്നു ജെനം ഒന്നിച്ച് നിന്ന് ചെയ്തിരിന്നെങ്കിൽ കേസും തള്ളി പോകുമായിരിന്നു ഇതാണ് ഇതിൻ്റെ ചികിൽസയും മരുന്നും
Aa chechy pavam chechykke nalla pedyunde
സമൂഹത്തിന് ഭീഷണി ആയ ഒന്നിനെയും വാഴിക്കരുത് അത് മനുഷ്യൻ ആയാലും മൃഗം ആയാലും കൊന്ന് തള്ളണം
ചെന്താമരയുടെ ഒപ്പം ആളൂരിനെ യും നാട്ടുകാരുടെ മുന്നിൽ സമർപ്പിക്കുക.
പോലീസും കോടതിയും സർക്കാരുമൊക്കെ നാടക കഥാപാത്രങ്ങളാണ്.
ഇന്ത്യൻ എന്ന സിനിമയിൽ കമലഹാസൻ ചെയ്ത റോൾ ആരെങ്കിലും ചെയ്‌താൽ ഇതുപോലത്തെ കുറ്റവാളികൾ പെരുകാതിരിക്കും.
ലക്ഷ്യങ്ങൾ ഓരോന്ന് ആയി ചെയ്ത് തീർക്കുന്നതിന്റെ സന്തോഷത്തിൽ ഉണ്ട് ഉറങ്ങി ക്ഷീണം മാറ്റി അടുത്തതിനുള്ള സ്കെച്ച് ഉം പ്ലാൻ ഉം ഇട്ടുകൊണ്ട് ഒരുത്തൻ ഒരു വശത്ത്. ഏത് നിമിഷവും മുൻപിൽ കൊലയാളിയെ പ്രതിഷിച്ചു പേടിച്ചു ജീവിക്കേണ്ടി വരുന്ന 2 പെൺകുട്ടികൾ മറുവശത്ത്. അപ്പോൾ നിയമം ഇടപെട്ടിട്ടും ആർക്കാണ് നീതി കിട്ടിയത് ഇവിടെ?
കൊടുക്കുന്ന ഭക്ഷണത്തിൽ ഇച്ചിരി എലി വിഷം ഒഴിച്ചു കൊടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളു..
ഇയാളെ പുറഞ്ഞുവിടുകയേ ചെയ്യരുത്. ആളുകൾക്ക് ഭയമില്ലേ
Athe Manushya jeevan nissaramayikanunna Bharanakoodame Ivarude vikarathe manichukondu Please Chenthamaraye inchichayimaranam vare thookkiletti chelikkundil chavitti thazhthuka.Please Enkile maranappetta athmakkalkku santhiyundakoo...
അവനെ ഒന്നും ചെയ്യില്ല.അതിനു പാങ്ങുള്ള തുള്ളിയിൽ പിറന്ന ഭരണാധികാരിയും ഇവിടെയില്ല.നിയമവും ഇവിടെയില്ല
ഇവനെയൊക്കെ വീണ്ടും ജാമ്യത്തിൽ വിടുന്ന ഈ നശിച്ച നിയമം അവസാനിപ്പിക്കണം.. എല്ലാവനും ഒരു ധാരണ ഉണ്ട് നിയമം അവന്മാരെ ഒന്നും ചെയ്യില്ല ennu
എന്തൊരു പോലീസ് സംവിധാനം.. restriction ഉള്ള കൊല പ്രതി വീണ്ടും അതെ വീട്ടിൽ കേറി വെട്ടി കൊല്ലുന്നു.. നിയമം അടിമുടി മാറ്റപ്പെടണം
ഭക്ഷണത്തിന് ആർത്തിയണയാൾക്ക് ജീവൻ നിലനിർത്താനുള്ള അൽപ്പം വെജിറ്റബിൾ ഭക്ഷണം മാത്രം കൊടുക്കുക
അല്ലയോ മഹാനുബാവോ ഇവന്റെ ജീവൻ നിലർത്താൻ ആർക്കാണ് ഇത്ര ജിക്നാസ 😮 പട്ടിണികിട്ടു കൊല്ലണം
Ayale jail ittu inju inju ayi kollanam thooki udane kollaruth vedhana endhanu. Ariyanam dhushttan
Parsyam kondu tv um mobilum thurakkaan pattunnilla kashtathanne
Ithinu samadanam parayandathu ividethe kodathyanu kodathikyethire case kodukkan patto
Jevekata kollatta
നല്ല പറ്റിയ പേര് ചെന്താമര
😂😂😂
Chenthamara roll model😂😂
NAATTUKARKKU... NATTELLILLA....
🙏❤️👍💕🙏😭
കാരണം? 🤔
ആമക്കൾ കരയുന്നത് കാണാൻ കഴിയുന്നില്ല. വെല്ലാസങ്കടം
Why the police take any action about the villagers complint.
Now the police behaved very roudly towards the medias and the people.
ക്രിമിനലുകൾക്ക് കേരളത്തിൽ ഒരു പുതിയ പഞ്ചായത്ത് രൂപീകരിക്കാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു
Considers others emotions...
Nattile aanungale kollilla
Iniyum😂nalla foodoke koduthu avan jailil sugikum riperinte pole athaanu indian law athond cruality ellarkum ipo ishtama siksha kuravaayond
നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെ യും സ്നേഹിക്കുക
പുഷ്പക്ക് എന്ത് പള്ളി... Subject മാറി
അഭ്യാന്തര വകുപ്പ് കാണുന്നുണ്ടല്ലോ അല്ലേ 😡
താമര..... ചെന്താമര
ഇയാൾ കിളവൻ ആണല്ലോ ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു.. 🙄🙄🤔🤔
Mola intha kollana
Kollanam
ഇയാൾ എന്തുകൊണ്ട് ഇങ്ങനെയായി... അതേക്കുറിച്ച് കൂടി അന്വേഷണം നടത്തി ജനങ്ങളെ അറിയിക്കൂ.. ജനങ്ങൾ പഠിക്കട്ടെ...
അതേ സമയം, ഗോപൻ സ്വാമി ::--
'എല്ലാരുംകൂടി എന്നെ നൈസായിട്ടങ് ഒഴിവാക്കി അല്ലേ...'😪
Chenthamarayalle👺 Jamyam Kittum 👺
Dushtten samshayam roghi anu
പൈശാചികം:
🏃നാണയത്തിന് 2 വശം ഉണ്ട്👍
Antha viswasikalk aarum koottunikkaruthu..
Athinu aarikkum aaareyum കൊല്ലാൻ അധികാരമില്ല
Barya ye konnavane veruthe vittathane Divakaran enna aa manushyan cheydha thette.Swantham Barya ye konnavane kala puri kke ayachitte Jail il poyi irikkanam aayirunnu.Eee thendi kke ini yum jamyam kittum,Police um aa nattu karum onnum cheyyilla,Divakarante kunjungale yum avan kollum.
തമാറേഷൻ. പോലെ. Mon
Avane updeshicha jyolsan/mandravadi ye aanu adyam shikshikkendathu
Ivanae thookki kollanam pavam aa makkal
ഒറ്റയടിക്ക് ഈ കൊടിച്ചിപ്പട്ടി താമര രൂപത്തിൽ അപ്പിയിടും.
ഇവനെ ഞാൻ അപ്പിത്താമരയാക്കും